Miscreants who put pot on SI’s head get caught adventurously | Funny episode | #OhMyGod | EP 225



OhMyGod #Prank #Comedy Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu …

46 Comments

  1. ആ അപ്പൂപ്പന്മാരെ‌ ബന്ധപ്പെടാനുള്ള എന്തെങ്കിലും ഡീറ്റയിൽസ് കൂടി വീഡിയോയിൽ ഉൾപ്പെടുത്തണമായിരുന്നു

  2. 🤣🤣🤣🤣👌👌തമാശ കണ്ട് ചിരിച്ചു കരഞ്ഞു… ക്ലൈമാക്സ്‌ കണ്ടും കണ്ണ് നനഞ്ഞു 😪

  3. ഒരു അകൗണ്ട് ഡീറ്റെയിൽസ് പോലും ഇതിന്റെ ഡിസ്ക്രിബ്ഷനിൽ കൊടുത്തിട്ടില്ലല്ലോ….പിന്നെ എങ്ങനെയാണ് ഈ പാവങ്ങളെ സഹായിക്ക???

  4. “naghale onnum chodhichaal oru manushyanum kai vidoola saaare 🙌🏻”orappaayittum ivare prekshakar ettedthirikkunnu dayav cheyth ighane ulla charity video cheyyumbol avarude nthelum contact ellenkil bank account number mention cheythaal nammalkkum koodi ee oru punyapravarthiyil pankucheraan pattumaayirunnu🙏🏻🙌🏻

  5. പാവങ്ങളെ കോമാളി ആകുന്ന പരിപാടി നിർത്തിക്കൂടെ ✨️ഈ അഭിപ്രായം ഉള്ളവർ നീലം മുക്കിക്കോ

  6. കണ്ണുനിറഞ്ഞുപോയി കണ്ടപ്പോൾ നെഞ്ചുപൊട്ടി പോകുന്നു… അവർക്ക് മക്കൾ ഒന്നുമില്ല അവരെ വിവാഹിതരല്ല ആയിരിക്കും അല്ലേ… ആരുമില്ലേ അവരെ സഹായിക്കാൻ എല്ലാവരും അവരെ സഹായിക്കണം..

  7. ഇവരുടെ ഈ ദയനീയമായഅവസ്ഥ കാണാൻ അവിടെ അധികാരികൾ ഒന്നുമില്ലായിരുന്നു… അല്ലേ…. ഒരാൾക്കും ഈ ഗതി വരരുത്.. സങ്കടം തോന്നി കണ്ടപ്പം… എല്ലാവരും കഴിയുന്നതുപോലെ അവരെ സഹായിക്കണം…. ഇതു കണ്ടപ്പോൾ കണ്ണ് നിറച്ചു കളഞ്ഞല്ലോ നിങ്ങൾ…

  8. നമ്മളൊക്കെയാണ് തലമറന്ന് എണ്ണ തേക്കുന്നത് ഇവരുടെ അവസ്ഥ വെച്ച് നോക്കുംബോ നമ്മളൊക്കെ സ്വർഗ്ഗത്തിലാണ് സർക്കാരിൽ നിന്നും എന്തല്ലാം ആനുകൂല്യങ്ങൾ ഉണ്ട് ഒന്നും കിട്ടുന്നില്ലാന്ന് മനസ്സിലായി രണ്ട്പേർക്കും പെൻഷൻ കിട്ടേണ്ടതാണ് അതിൽ ഒരാാൾക്കെ ഒളളുവത്ര ഇവർടെ വോട്ട് പറ്റിപ്പറഞ്ഞ് കൃത്ത്യമായി പെട്ടീലാക്കിക്കാണും എന്തിനാണ് കൗൺസിലറെ നിങ്ങളെയൊക്കെ ജനങ്ങൾ ജയിപ്പിച്ചത് എന്തുണ്ടാക്കാനാ പറ്റൂലങ്കി രാജി വെച്ച് പോടൈ

  9. ഒരുപാട് ചിരിപ്പിച്ചു ഒടുവിൽ കരഞ്ഞുപോയി.. പ്രോഗ്രാം കഴിഞ്ഞ് ആ.. വീട്ടിലേക്ക് പോകാൻ മനസ്സ് കാണിച്ച നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.മോഹനൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🙏

  10. എനിക്ക് ഒത്തിരി ഇഷ്ട അപ്പുമാരെ, അമ്മുമ്മമാരെ, പാവങ്ങൾ ആ, കണ്ണ് നിറഞ്ഞു

Leave a Reply

Your email address will not be published.


*